"ഓരോ പ്രവാസിയും കുക്കറിലെ ചിക്കൻ പോലെയാണു..
അടിയിൽ നിന്ന് ജീവിതത്തിന്റെ ബാധ്യതകളുടെ തീ...
ഉള്ളിൽ കുടുംബത്തിന്റെ പ്രഷർ...
പ്രവാസി കുക്കറെന്ന ജീവിതത്തിൽ വീർപ്പു മുട്ടുന്നു..
വീർപ്പുമുട്ടലുകൾക്ക് ഒരാശ്വാസമായി അവൻ വിസിലായി ശ്വാസം വിടുന്നു... . "
ശ്ശൂൂൂൂൂൂ... $$$$$$
വീട്ടുകാർ... " ദേ ഡി മോളെ ചിക്കൻ വെന്തു..അതെങ്ങ് ഇറക്കി വെച്ച് അതിൽ കുറച്ച് പച്ചക്കറി വേവിച്ചേക്ക്..."
പ്രവാസി.... 😎
ങ്ങേ...!!! 😳
This comment has been removed by the author.
ReplyDeleteനല്ല എഴുത്ത് ബ്ലോഗ് എഴുതുന്നില്ലേ ഇപ്പോൾ
ReplyDelete