ഒരൽപം ഭാവന വെച്ച് ചിന്തിച്ച് രണ്ട് നോവലും നിരവധി കഥകളും ആയിരക്കണക്കിനു സ്റ്റാറ്റസ്സുകളും എഴുതി..
പക്ഷെ ജീവിതത്തിന്റെ പല വഴികളും മുട്ടിനിന്നപ്പോൾ ഭാവന കൊണ്ട് ഒരുജീവിത മാർഗ്ഗം ചിന്തിക്കാൻ കഴിഞ്ഞില്ല...
അതാ...ഭാവനയും ജീവിതവും തമ്മിലുള്ളവിത്യാസമെന്ന തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വൈകിപ്പോയോ.,
ആ ..അറിയില്ല.. കാലം കൗശലക്കാരനാകുമായിരിക്കും..
കാത്തിരിക്കാം..!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക