വേഷങ്ങൾ പലതാണ് നാടകമെന്ന ഈ ജീവിതത്തിൽ .. അച്ഛൻ , അമ്മ , മകൻ , മകൾ , ഭാര്യ , ഭർത്താവ് , സഹോദരൻ , സഹോദരി , മുത്തശ്ശി , മുത്തച്ഛൻ , സുഹുർത്ത് ......, ഇതിൽ പല വേഷങ്ങളും ഒരേസമയം ആടിതീർക്കുന്ന നല്ല നടന്മാരാണ് നമ്മളിൽപലരും .., ചിലരുടെ വേഷങ്ങൾക് മറ്റുള്ളവർ കൂകിവിളിക്കാറുണ്ട് ..അവർ ജീവിതമെന്ന ഈ നാടകത്തിൽ നല്ല നടനാവില്ല അത്കൊണ്ട്തന്നെ അവൻ നല്ല മനുഷ്യനുമാകുന്നില്ല ...ഒരുവേഷമെങ്കിലും നന്നായി അഭിനയിച്ച് രംഗം ഒഴിയാൻ നമുക്ക് സാദിക്കട്ടെ .....
റൗഫ് റഹ്മത്തുള്ള
റൗഫ് റഹ്മത്തുള്ള
വേഷങ്ങൾ
No comments:
Post a Comment
അഭിപ്രായം അറിയിക്കുക