ഭാര്യമാരുടെ ശ്രദ്ധക്ക്....
ഭർത്താവിനെ പരീക്ഷിക്കാനായി ഭാര്യ ലവളുടെ ഒരു ഫ്രെണ്ടിനോട് ഭർത്താവുമായി എഫ്ബിയിൽ ചാറ്റാൻ നിർദ്ധേശം കൊടുത്തു..
പത്ത് ദിവസം കഴിഞ്ഞപ്പോൾ ഫ്രണ്ട് ഭർത്താവിന്റെ ക്ലീൻ ഇമേജ് സർട്ടിഫിക്കറ്റ് ഭാര്യക്ക് കൊടുത്തു..
കൊടുത്ത സർട്ടിഫിക്കറ്റ് ഇങ്ങനെ...
"നിന്റെ ഭർത്താവ് നല്ല ആളാണു..ഒരുപാട് തമാശകൾ പറയും..അങ്ങേരെ പോലെ ഒരാളെ ഭർത്താവായി കിട്ടിയത് നിന്റെ ഭാഗ്യമാണു...ഇത് പോലൊരാളെ സ്വന്തമാക്കാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും... ഞാനും ആഗ്രഹിച്ചു പോയി... അറിയാതെ ഇഷ്ടപ്പെട്ടു പോയി... അങ്ങേരെ എനിക്ക് വിട്ട് തന്നുകൂടേ.."
ഭാര്യ..
ങ്ങേ...!!!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക