എന്നെ ഒരാൾ കൊല്ലണമെന്ന് ഞാൻ കരുതിയാൽ അയാളുടെ കൈകൊണ്ട് മരിക്കാൻ വലിയ പണിയൊന്നുമില്ല..
എന്നെ ഒരാൾ തല്ലണമെന്ന് എനിക്ക് തോന്നിയാൽ അയാളിൽനിന്ന് തല്ല് വാങ്ങാൻ പ്രയാസമൊന്നുമില്ല..
എന്നെ ഒരാൾ വെറുക്കണമെന്ന് എനിക്ക് തോന്നിയാൽ അയാളുടെ വെറുപ്പ് സമ്പാദിക്കാനും പണിയില്ല.,
എന്നാൽ.,
എന്നെ ഒരാൾ സ്നേഹിക്കണമെന്ന് ഞാൻ കരുതിയാൽ അത് സംഭവിക്കുക എന്നത് പ്രയാസമാൂീരിക്കും...
സത്യത്തിൽ നിങ്ങൾക്കെന്നെ ഇഷ്ടമുണ്ടോ...
ഞാൻ പറഞ്ഞില്ലേ..വല്യ പാടാ...
ങ്ങേ...!!!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക