ഭർത്താവ് - "നിന്നെ കെട്ടിയ നേരത്ത് നിന്റെ അനിയത്തിയെ കെട്ടിയാ മതിയായിരുന്നു... അതാ ഇതിലും ഭേതം..."
ഭാര്യ- " നിങ്ങളെ കെട്ടിയ നേരം കൊണ്ട്......."
ഭർത്താവ് - " എന്തഡീ നിർത്തി കളഞ്ഞത്..പറയഡീ..എന്റെ അനിയനെ കെട്ടിയാ മതീന്നല്ലേ.."
ഭാര്യ - " അല്ല., "
ഭർത്താവ് - " പിന്നെ...? "
ഭാര്യ - " വല്ല പൊട്ടക്കിണറ്റിലും ചാടി ചത്താ മതിയായിരുന്നു..അതാ ഇതിലും ഭേതം.. "
ങ്ങേ...!!!
No comments:
Post a Comment
അഭിപ്രായം അറിയിക്കുക