Translate

Thursday, May 26, 2016

സുന്ദരി,

സുന്ദരിയായ ഒരു പെണ്ണിന്റെ പോട്ടോ തന്റെ സുഹൃത്തിന്റെ മൊബെയിലിൽ കണ്ട സുഹൃത്ത്‌..

"ഇതാരടാ..ഈ സുന്ദരി..സൂപ്പറാണല്ലോ.."

ചെറു പുഞ്ചിരിയോടെ ലവൻ ..

"ന്റെ ഭാര്യയാടാ..."

സുഹൃത്ത്‌ .." നീ ഒരു ഭാഗ്യം കെട്ടവനായല്ലോ.."

ലവൻ  " ഉം , അതെന്തേടാ.."

സുഹൃത്ത്‌ - " നിനക്ക്‌ അവളുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റില്ലല്ലോ...ഏതെങ്കിലും ഭർത്താവ്‌ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കോ.,"

ങ്ങേ...!!!

No comments:

Post a Comment

അഭിപ്രായം അറിയിക്കുക