Translate

Friday, October 27, 2017

സൂപ്പു കഥകൾ

സൂപ്പുവിനെ ക്ലാസ്സിൽ നിന്ന്    സതി ടീച്ചർ പുറത്താക്കി..എന്തിനെന്നല്ലേ..പറയാം..

സതിടീച്ചറുടെ ബയോളജി ക്ലാസ്സിൽ മൂളിപ്പാട്ടപാടിയതിന് സൂപ്പുവിനെ ടീച്ചർ ബോർഡിന്റെ അടുത്ത് കൊണ്ട് വന്ന നിർത്തി.. ടീച്ചർ ക്ലാസ് എടുത്ത് കഴിയോളം അവിടെ നിൽക്കാനാണ് ഓർഡർ..സൂപ്പു സന്തോഷപൂർവ്വം അത് ഏറ്റെടുത്തു..
സതിടീച്ചർ കസേരയിൽ ഇരുന്ന് എന്തോ എഴുതികൊണ്ടിരിക്കുന്നു...കുട്ടികൾ എടുത്ത പാഠം വായിച്ച്കൊണ്ടിരിക്കുന്നു.. സൂപ്പു അവിടെ നിന്ന് ഓരോ കോപ്രായങ്ങൾ കാട്ടി കുട്ടികളെ ചിരിപ്പിക്കുന്നു.. പെൺകുട്ടികളുടെ ഭാഗത്തായാണ് സൂപ്പു നിൽക്കുന്നത് . ഇതിനിടെ സൂപ്പുവിന്റെ മുണ്ട് അഴിഞ്ഞത്‌ ഒന്ന് ശെരിയാക്കി എടുത്തു.. പെൺകുട്ടികളുടെ നേർക്ക് നിന്ന് മുണ്ട് ഉടുത്തത് ശെരിയായല്ലന്ന കണ്ട ടീച്ചർ ദേഷ്യപ്പെട്ടു..

"നീ ഇപ്പൊ അങ്ങനെ മുണ്ടെടുത്തത് ശെരിയാണോ..."

സൂപ്പു താൻ മുണ്ടെടുത്തതിൽ എന്താകുഴപ്പം എന്ന മട്ടിൽ മറുപടി തട്ടി..
"ആ ശെരിയാണല്ലോ..."

"ഏ.. ശെരിയാണെന്നോ..നീ എന്താ കളിയാക്കാ.. പോ ക്ലാസീന്ന്..നാളെ അച്ഛനെ വിളിച്ച് ക്ലാസിൽ കേറിയാമതി.."

സൂപ്പു വീട്ടിലെത്തി അച്ഛനോട്...

"അച്ഛാ ന്നെ ക്ളാസിന്ന് പുറത്താക്കി നാളെ അച്ഛനെകൂട്ടി ചെല്ലാൻ പറഞ്ഞു..'

"എന്തിന്.."

"ഞാൻ മുണ്ടെടുത്തത് ശെരിയല്ലപോലും.. അച്ഛനല്ലേ ന്നെ മുണ്ടെടുക്കാൻ പഠിപ്പിച്ചത് ..."

അടുത്ത ദിവസം സൂപ്പുവിന്റെ വാക്കുംകേട്ട അച്ഛൻ ടീച്ചറോടുള്ള സകല അമർഷവും പല്ലുകൾക്കിടയിൽ കടിച്ചമർത്തി സ്‌കൂളിലേക്ക്..

സതി ടീച്ചർ ആവേശത്തോടെ സൂപ്പുവിന്റെ അച്ഛനോട് പരാതി പറയാൻ തുടങ്ങിയതാണ്..

"ടീച്ചറൊന്നും പറയണ്ട..ന്റെ മോൻ മുണ്ടുടുത്തതിൽ എന്താ കൊയപ്പം... ഞാനും ന്റെ അച്ഛനും അച്ഛന്റെ അച്ചനും എല്ലാം ഇങ്ങനെ തന്നെ മുണ്ടുടുക്കാറ് ടീച്ചർക്ക് എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ നാളെ മുതൽ സ്‌കൂളിൽ വരണ്ട ഹല്ലാ പിന്നെ..."

ടീച്ചർ - ങ്ങേ...!!!

സതി ടീച്ചർ സൂപ്പുവിനെ നോക്കി മനസ്സിൽ പറഞ്ഞു..
'ഈശ്വരാ പിടിച്ചതിലും വലുതാണല്ലോ മാളത്തില്..'

Thursday, October 26, 2017

സൂപ്പു കഥകൾ

സൂപ്പുവിനെ ക്ലാസ്സിൽ നിന്ന്    സതി ടീച്ചർ പുറത്താക്കി..എന്തിനെന്നല്ലേ..പറയാം..

സതിടീച്ചറുടെ ബയോളജി ക്ലാസ്സിൽ മൂളിപ്പാട്ടപാടിയതിന് സൂപ്പുവിനെ ടീച്ചർ ബോർഡിന്റെ അടുത്ത് കൊണ്ട് വന്ന നിർത്തി.. ടീച്ചർ ക്ലാസ് എടുത്ത് കഴിയോളം അവിടെ നിൽക്കാനാണ് ഓർഡർ..സൂപ്പു സന്തോഷപൂർവ്വം അത് ഏറ്റെടുത്തു..
സതിടീച്ചർ കസേരയിൽ ഇരുന്ന് എന്തോ എഴുതികൊണ്ടിരിക്കുന്നു...കുട്ടികൾ എടുത്ത പാഠം വായിച്ച്കൊണ്ടിരിക്കുന്നു.. സൂപ്പു അവിടെ നിന്ന് ഓരോ കോപ്രായങ്ങൾ കാട്ടി കുട്ടികളെ ചിരിപ്പിക്കുന്നു.. പെൺകുട്ടികളുടെ ഭാഗത്തായാണ് സൂപ്പു നിൽക്കുന്നത് . ഇതിനിടെ സൂപ്പുവിന്റെ മുണ്ട് അഴിഞ്ഞത്‌ ഒന്ന് ശെരിയാക്കി എടുത്തു.. പെൺകുട്ടികളുടെ നേർക്ക് നിന്ന് മുണ്ട് ഉടുത്തത് ശെരിയായല്ലന്ന കണ്ട ടീച്ചർ ദേഷ്യപ്പെട്ടു..

"നീ ഇപ്പൊ അങ്ങനെ മുണ്ടെടുത്തത് ശെരിയാണോ..."

സൂപ്പു താൻ മുണ്ടെടുത്തതിൽ എന്താകുഴപ്പം എന്ന മട്ടിൽ മറുപടി തട്ടി..
"ആ ശെരിയാണല്ലോ..."

"ഏ.. ശെരിയാണെന്നോ..നീ എന്താ കളിയാക്കാ.. പോ ക്ലാസീന്ന്..നാളെ അച്ഛനെ വിളിച്ച് ക്ലാസിൽ കേറിയാമതി.."

സൂപ്പു വീട്ടിലെത്തി അച്ഛനോട്...

"അച്ഛാ ന്നെ ക്ളാസിന്ന് പുറത്താക്കി നാളെ അച്ഛനെകൂട്ടി ചെല്ലാൻ പറഞ്ഞു..'

"എന്തിന്.."

"ഞാൻ മുണ്ടെടുത്തത് ശെരിയല്ലപോലും.. അച്ഛനല്ലേ ന്നെ മുണ്ടെടുക്കാൻ പഠിപ്പിച്ചത് ..."

അടുത്ത ദിവസം സൂപ്പുവിന്റെ വാക്കുംകേട്ട അച്ഛൻ ടീച്ചറോടുള്ള സകല അമർഷവും പല്ലുകൾക്കിടയിൽ കടിച്ചമർത്തി സ്‌കൂളിലേക്ക്..

സതി ടീച്ചർ ആവേശത്തോടെ സൂപ്പുവിന്റെ അച്ഛനോട് പരാതി പറയാൻ തുടങ്ങിയതാണ്..

"ടീച്ചറൊന്നും പറയണ്ട..ന്റെ മോൻ മുണ്ടുടുത്തതിൽ എന്താ കൊയപ്പം... ഞാനും ന്റെ അച്ഛനും അച്ഛന്റെ അച്ചസനും എല്ലാം ഇങ്ങനെ തന്നെ മുണ്ടുടുക്കാറ് ടീച്ചർക്ക് എന്തേലും